02 June Tuesday

കോവിഡ് പ്രതിരോധം: മുഖ്യമന്ത്രി എംപിമാരുടെയും എംഎൽഎമാരുടെയും യോഗം വിളിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

തിരുവനന്തപുരം > കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ എംപിമാരുടെയും എംഎൽഎമാരുടെയും യോഗം വിളിച്ചു. മെയ് 26ന് രാവിലെ 10.30നാണ് യോഗം. വീഡിയോ കോൺഫറൻസ് വഴി നടത്തുന്ന യോഗത്തിൽ ബന്ധപ്പെട്ടവർ ജില്ലാ കലക്ടറേറ്റുകളിൽ പങ്കെടുക്കും.
 


പ്രധാന വാർത്തകൾ
 Top