29 May Friday

എല്ലാ പിഎസ്‌‌‌സി പരീക്ഷകളും മാറ്റിവച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

തിരുവനന്തപുരം > കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പിഎസ്‌‌സി പരീക്ഷകളും മാറ്റിവച്ചു. ഏപ്രില്‍ 30 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് പിഎസ്‌‌സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


 


പ്രധാന വാർത്തകൾ
 Top