29 February Saturday

ബിജെപി പ്രകടനം നടത്തി: വ്യാപാരികൾ കടകളടച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020


കോതമംഗലം
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്‌  ബിജെപിയും സംഘപരിവാർ സംഘടനകളും പ്രകടനം നടത്തുന്നതിനിടെ കടകളടച്ച്‌ വ്യാപാരികളുടെ പ്രതിഷേധം. പ്രകടനം പള്ളിത്താഴത്തുനിന്ന്‌ ആരംഭിച്ച് മുനിസിപ്പൽ ഓഫീസിന് മുന്നിൽ സമാപിക്കുന്നതുവരെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടു.


പ്രധാന വാർത്തകൾ
 Top