07 December Wednesday

കേന്ദ്ര നയങ്ങൾക്കെതിരെ 
സിപിഐ എം ബഹുജനറാലി ഇന്ന്‌ കളമശേരിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022


കൊച്ചി
വർഗീയതയും വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ എം വ്യാഴാഴ്ച ബഹുജനറാലി സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സൗത്ത് കളമശേരിയിൽ വൈകിട്ട് അഞ്ചിന്‌ റാലി  ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എന്നിവർ സംസാരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top