പത്തനംതിട്ട > പെരുന്തേനരുവി ഡാം തുറന്നുവിട്ടയാൾ അറസ്റ്റിൽ . വെച്ചൂച്ചിറ സ്വദേശി സുനുവാണ് പിടിയിലായത്. പെരുന്തേനരുവി ചെറുകിട ജലവവ്യേുത പദ്ധതിയുടെ തടയിണയിലെ ഷട്ടർ തുറന്നതിൽ ഒന്നിലധികം പേർക്ക് പങ്കുള്ളതായി കെഎസ്ഇബിയുടെ പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഷട്ടർ തുറന്നത്. റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഷട്ടറിന്റെ ലോക്ക് മുറിച്ചെടുത്താണ് ഡാം തുറന്നു വിട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..