25 May Wednesday

കുട്ടികളുടെ ഔഷധത്തോട്ടത്തിന്‌ തൈ നട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022


വരാപ്പുഴ
ഗ്രാമമിത്രത്തിന്റെ സഹകരണത്തോടെ വരാപ്പുഴ തുണ്ടത്തുംകടവ് ഇൻഫന്റ് ജീസസ് സ്കൂളിൽ ഒരുക്കുന്ന മാതൃകാ ഔഷധത്തോട്ടത്തിന്റെ ഉദ്ഘാടനം വിദ്യാർഥിളായ ആദർശ്, ശിവനന്ദ എന്നിവർ ചേർന്ന് നിർവഹിച്ചു.  ജില്ലപഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം റാണി മത്തായി,പഞ്ചായത്ത് അംഗം  ടി പി പോളി, പ്രധാനാധ്യാപിക സിസ്റ്റർ ഷൈല, ജയിംസ് താന്നിക്കാപ്പിള്ളി, പദ്ധതി കോ–-ഓർഡിനേറ്റർ എലിസബത്ത് ജോഷി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top