വൈപ്പിൻ
വൈപ്പിൻ ഗോശ്രീ ഫിഷിങ് ഹാർബറിൽ നിറയെ ചാളയുമായാണ് തിങ്കളാഴ്ച വള്ളങ്ങൾ എത്തിയത്. വള്ളം നിറയെ തിരിയാൻ മത്സ്യവും കിട്ടി. രണ്ടരലക്ഷംമുതൽ 11 ലക്ഷം രൂപവരെ ഓരോ വള്ളത്തിനും ലഭിച്ചു. കൂടുതൽ മീനെത്തിയതോടെ വില കുറഞ്ഞു. ചാള കിലോഗ്രാമിന് 60 രൂപയും തിരിയാൻ 40 രൂപയുമായാണ് വിൽപ്പന നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..