13 August Thursday

മത്സ്യഫെഡ് ജീവനക്കാര്‍ 60 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

തിരുവനന്തപുരം> മത്സ്യഫെഡ് ജീവനക്കാര്‍ 60 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ചെയര്‍മാന്‍ ജെ. ചിത്തരഞ്ജനാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top