22 October Tuesday

ഡിവൈഎഫ‌്ഐ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019


കവളങ്ങാട്
ഡിവൈഎഫ്ഐ തിരുനൽവേലി ജില്ലാ ട്രഷറർ അശോകിനെ ജാതി വെറിയൻമാർ കൊല്ലപ്പെടുത്തിയതിനെതിരെ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. നേര്യമംഗലം ടൗണിൽ നടത്തിയ പ്രതിഷേധയോഗത്തിൽ ജില്ലാ സെക്രട്ടറി എ എ അൻഷാദ്, പി ബി രതീഷ്, സോളമൻ സിജു, എൻ സുജിത്ത് കുമാർ, എൽ ആദർശ് എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top