25 May Saturday

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019


കൊച്ചി
എറണാകുളം ലോക്‌സഭാ മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പാലാരിവട്ടം മെഡിക്കൽ സെന്റർ ആശുപത്രിക്ക് സമീപം പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്തു.  മണ്ഡലം കമ്മിറ്റി കൺവീനർ സി എം ദിനേശ‌്മണി അധ്യക്ഷനായി. തെരഞ്ഞെടുപ്പ‌് കമ്മിറ്റി ചെയർമാൻ പി രാജു, കെ ജെ ജേക്കബ്, കെ എൻ ഉണ്ണിക്കൃഷ്ണൻ, ടി വി അനിത, സി കെ പരീത്, പി എൻ സീനുലാൽ, കെ ഡി വിൻസന്റ‌്, സാബു ജോർജ്, പി സി സഞ്ജിത്, കുമ്പളം ജലീൽ, അഗസ്റ്റിൻ കോലഞ്ചേരിൽ, സി ചാണ്ടി, കെ എം എ ജലീൽ, ചാൾസ് ജോർജ് എന്നിവർ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top