24 November Tuesday

മാറ്റിനിർത്തിയത്‌‌ രാഷ്ട്രീയ മാന്യതയില്ലാത്തതിനാലെന്ന്‌ ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Wednesday Oct 14, 2020


തിരുവനന്തപുരം  
രാഷ്ട്രീയ മാന്യതയുള്ള തീരുമാനം എടുക്കാത്തതിനാലാണ് ജോസ്‌ കെ മാണി വിഭാഗത്തെ മുന്നണിയിൽനിന്ന് മാറ്റിനിർത്തിയതെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ അവർ പിന്തുണച്ചില്ല. മുന്നണിയിലില്ലാത്തതിനാൽ അവരോട് ആലോചിച്ചിട്ടുമില്ല. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ചതി പൂർത്തിയാക്കി പിന്നിൽനിന്ന് കുത്തി. 

കള്ളപ്പണ ഇടപാടിൽ പി ടി തോമസ് എംഎൽഎ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മധ്യസ്ഥത വഹിക്കുന്നത് ആനക്കാര്യമല്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top