05 December Thursday

സിഐടിയു സംസ്ഥാന സമ്മേളനം: ലോഗോ പ്രകാശനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019


ആലപ്പുഴ
ഡിസംബർ 17 മുതൽ 19 വരെ ആലപ്പുഴയിൽ നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ സിനിമ സംവിധായകൻ ഫാസിൽ പ്രകാശനം ചെയ്‌തു. സ്വാഗതസംഘം ചെയർമാൻ ആർ നാസർ, ജനറൽ കൺവീനർ പി പി ചിത്തരഞ്ജൻ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, സിഐടിയു ജില്ലാ പ്രസിഡന്റ്‌ എച്ച്‌ സലാം, സെക്രട്ടറി പി ഗാനകുമാർ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ബി അബിൻഷാ, ലോഗോ തയ്യാറാക്കിയ ആർട്ടിസ്‌റ്റ്‌ ജയൻ എന്നിവർ സംബന്ധിച്ചു. ലോഗോ തെരഞ്ഞെടുക്കാൻ സംഘാടക സമിതി നടത്തിയ മത്സരത്തിൽ 60 എൻട്രികളാണ്‌ ലഭിച്ചത്‌.


പ്രധാന വാർത്തകൾ
 Top