20 October Wednesday

എൽഡിഎഫ് പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 11, 2021


കാക്കനാട്
അഴിമതിക്കാരിയായ തൃക്കാക്കര നഗരസഭ അധ്യക്ഷ രാജി വെക്കുക, അഴിമതിക്ക് കൂട്ടുനിൽക്കുന്ന പി ടി തോമസ് എം എൽ എ പൊതുജനങ്ങളോട് മാപ്പുപറയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽഡിഎഫ് നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ  പ്രതിഷേധം  സംഘടിപ്പിച്ചു. സിപിഐ എം കളമശേരി ഏരിയ  സെക്രട്ടറി കെ ബി വർഗീസ് ഉദ്ഘാടനം ചെയ്‌തു.  കെ കെ സന്തോഷ് ബാബു അധ്യക്ഷനായി. സിപിഐ എം  ജില്ലാകമ്മിറ്റി അംഗം സി കെ പരീത്, കെ ടി എൽദോ , എ പി ഷാജി, വി ടി ശിവൻ, ജിജോ ചിങ്ങം തറ, സണ്ണി തേക്കാനത്ത് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top