01 April Wednesday

ശബരിമല : നടവരവ് കൂടിയത് 84.34 കോടി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 11, 2020


ശബരിമലയിൽ ഈവർഷം മണ്ഡലകാല നടവരവിൽ  84,34,53,619 രൂപയുടെ വർധനയുണ്ടായെന്ന്  മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളുടെ ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം അതത്‌ ബോർഡിലേക്കും മലബാർ ദേവസ്വം ബോർഡിനുകീഴിലെ ക്ഷേത്രങ്ങളുടെ വരുമാനം അതത് ക്ഷേത്രങ്ങളുടെ  അക്കൗണ്ടിലേക്കുമാണ്‌ എത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.  


പ്രധാന വാർത്തകൾ
 Top