08 December Sunday

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ്‌ 2383.03 അടി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019


ഇടുക്കി
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ്‌ 2383.03 അടിയായി. ആകെ സംഭരണശേഷിയുടെ 78 ശതമാനമാണിത്‌. ശനിയാഴ്‌ച കാര്യമായ മഴയുണ്ടായില്ല. മൂലമറ്റത്ത്‌ 2.055 ദശലക്ഷം യൂണിറ്റാണ്‌ വൈദ്യുതി ഉൽപ്പാദനം.

മുല്ലപ്പെരിയാർ അണക്കെട്ടിൽ  ശനിയാഴ്ച രാവിലെ ആറിന് ജലനിരപ്പ് 127.05 അടിയായി. അണക്കെട്ട് പ്രദേശത്ത് 11 മില്ലീമീറ്ററും തേക്കടിയിൽ 31 മില്ലീമീറ്ററും മഴ പെയ്തു. തമിഴ്നാട് സെക്കൻഡിൽ 1560 ഘനയടി വെള്ളം കൊണ്ടുപോകുന്നു. സെക്കൻഡിൽ 1315 ഘനയടി വെള്ളം ഒഴുകിയെത്തുന്നു.
 


പ്രധാന വാർത്തകൾ
 Top