01 February Wednesday

അഭിഭാഷകർ നേരിടുന്ന 
വെല്ലുവിളികളെക്കുറിച്ച്‌ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022


കൊച്ചി
ഓൾ ഇന്ത്യാ ലോയേഴ്‌സ്‌ യൂണിയൻ (എഐഎൽയു) ജില്ലാ സമ്മേളനത്തിന്‌ മുന്നോടിയായി ‘അഭിഭാഷകർ നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ സെമിനാർ നടത്തി.

കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എഐഎൽയു ജില്ലാ പ്രസിഡന്റ്‌ ടി പി രമേശ്‌ അധ്യക്ഷനായി. എഐഎൽയു ജില്ലാ ജോയിന്റ് സെക്രട്ടറി ജോർജ്‌ ജോസഫ്, അഡ്വ. ടി ബി ഗഫൂർ, അഡ്വ. പി കെ സജീവൻ, സജീവ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top