01 February Wednesday

ഹൗസ്ബോട്ട് കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022


വൈപ്പിൻ
മാലിപ്പുറത്ത് യാർഡിൽ അറ്റകുറ്റപ്പണിക്കു കയറ്റിയിരുന്ന ഹൗസ്ബോട്ട് അഗ്നിക്കിരയായി. മാലിപ്പുറം കിഴക്കുള്ള യാർഡിലാണ് തീപിടിത്തമുണ്ടായത്. വ്യാഴം രാത്രി ഒമ്പതോടെയാണ് സംഭവം. അ​ഗ്നി രക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് തീ അണച്ചെങ്കിലും ബോട്ട് പൂർണമായും കത്തി. എറണാകുളം സ്വദേശി കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള ‘മിനാരം’ എന്ന ബോട്ടാണ് കത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top