04 October Tuesday

കാഞ്ഞങ്ങാട് മോട്ടോർ ബ്രാഞ്ച് സെക്രട്ടറി പേരുർ ബാലകൃഷ്ണൻ അന്തരിച്ചു.

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

കാഞ്ഞങ്ങാട്

സി.പി.ഐ എം കാഞ്ഞങ്ങാട് മോട്ടോർ ബ്രാഞ്ച് സെക്രട്ടറി അമ്പലത്തറ പേരുർ ബാലകൃഷ്ണൻ (60 അന്തരിച്ചു. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. പേരുരിലെ പരേതരായകണ്ണന്റെയും ചിരുതയുടെയും മകനാണ് . ഭാര്യ ലക്ഷ്മി മകൾ ബ്യൂല . പേരൂർ ബസ് ഉടമയും ബസ് ഉടമസ്ഥ സഹകരണ സംഘം ഡയറക്ടറുമാണ് .സഹോദരങ്ങൾ: കുമാരൻ, പരേതരായ രാമൻ അമ്പാടി കുഞ്ഞമ്പു, കൊട്ടൻ നാരായണൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top