20 November Wednesday

ദേശാഭിമാനി–-ഒഡീസിയ അക്ഷരമുറ്റം ക്വിസ്: ഉപജില്ലാ മത്സരം 12ന്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019


കൊച്ചി
ദേശാഭിമാനി–-ഒഡീസിയ അക്ഷരമുറ്റം ക്വിസ് മത്സരങ്ങളുടെ രണ്ടാംഘട്ടമായ ഉപജില്ലാ മത്സരം 12ന് രാവിലെ ഒമ്പതിന് നടക്കും. സ്കൂൾതല മത്സരത്തിൽനിന്ന് ഒന്നും രണ്ടും സ്ഥാനം നേടിയ 3106 വിദ്യാർഥികൾ പങ്കെടുക്കും. ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രവുമായി എത്തണം. ഉപജില്ലയിലും ജില്ലയിലും വ്യക്തിഗതമായാണ് മത്സരങ്ങൾ. ആദ്യ നാല് സ്ഥാനക്കാർക്ക് സമ്മാനം നൽകും. ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് ജില്ലാ–-സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കാം. സംസ്ഥാനതലത്തിൽ ടീമായാണ് മത്സരം.ജില്ലാ മത്സരം നവംബർ മൂന്നിനും സംസ്ഥാനതല മത്സരം നവംബർ 24ന് പാലക്കാടുമാണ് നടക്കുക. നടൻ മോഹൻലാലാണ് അക്ഷരംമുറ്റം ക്വിസ് ബ്രാൻഡ് അംബാസഡർ. ഉപജില്ല, മത്സരം നടക്കുന്ന സ്ഥലം, ബന്ധപ്പെടേണ്ടവരുടെ പേരും ഫോൺനമ്പറും എന്ന ക്രമത്തിൽ ചുവടെ:

അങ്കമാലി–-മാർ അത്തനേഷ്യസ് എച്ച്‌എസ്‌എസ്‌, നെടുമ്പാശേരി

എം ബേബി ഗിരിജ (9446081042), പി സി സോമശേഖരൻ (9387554679), കെ ഡി ജോസഫ് (9744501296), വർഗീസ് പുതുശേരി (9446992262). ആലുവ–-ഗവ. ഗേൾസ് ഹൈസ്കൂൾ ആലുവ, എ എൻ അശോകൻ (9656010424), ഒ വി ദേവസി (9846407030), കെ പി വേണു (9495749245), വി ടി ശിവൻ (9447412084). എറണാകുളം–-ഗവ. ഗേൾസ് എച്ച്‌എസ്‌എസ്‌, എ എൻ ബിജു (9446340663), നിഷാദ് ബാബു (9745327649), കെ പി അനിൽകുമാർ (9447749943). മൂവാറ്റുപുഴ–-ഗവ. ജെ ബി സ്കൂൾ വാഴപ്പിള്ളി, ബെന്നി തോമസ് (7591917063), പി ജി ബിജു (9847391669). കല്ലൂർക്കാട്–- ജിഎൽപിഎസ് നീറമ്പുഴ, ജോർജ്‌ ജോസഫ് (9447059250), പി ജി ബിജു (9847391669).

കോലഞ്ചേരി–- എംജിഎം ഹൈസ്കൂൾ പുത്തൻകുരിശ്, അനിൽ ടി ജോൺ (8547246426), എൻ കെ ജിബി (9447576099). കോതമംഗലം–- ടൗൺ യുപി സ്കൂൾ കോതമംഗലം, ആർ ബൈജു (9496986019), ഷിജോ എബ്രഹാം (9961125550). മട്ടാഞ്ചേരി–- എസ്ഡിപിവൈ സ്കൂൾ പള്ളുരുത്തി, മുഹമ്മദ് അൻവർ (8891011825), എസ് രാമചന്ദ്രൻ (9895806483), പി സി അനന്തു (9496245408).

കൂത്താട്ടുകുളം–-എച്ച്‌എസ്‌എസ്‌ കൂത്താട്ടുകുളം, ബോബി ജോയ് (9447106301), അരുൺ തിരുമാറാടി (9539999391).
പിറവം–-സെന്റ് ജോസഫ്സ് ഹൈസ്കൂൾ പിറവം, എം എ അനിൽകുമാർ (9747433036), അരുൺ തിരുമാറാടി (9539999391).
തൃപ്പൂണിത്തുറ–- പിഎംയുപി സ്കൂൾ തെക്കൻ പറവൂർ, പ്രീത കമ്മത്ത് (7907560885), കെ ആർ ബൈജു (8086750102), പി വി രാമചന്ദ്രൻ (9048804179). വൈപ്പിൻ–- എച്ച്ഐഎച്ച്എസ് എടവനക്കാട്, കെ ടി പോൾ (9388227231), പി കെ രവീന്ദ്രൻ (9544114868). പെരുമ്പാവൂർ–- ജിജിഎച്ച്‌എസ്‌എസ്‌ പെരുമ്പാവൂർ, ജോൺ കെ ജേക്കബ് (8547599585), കെ ഇ നൗഷദ് (9895337725). നോർത്ത് പറവൂർ–-ഗവ. ബോയ്സ് എച്ച്‌എസ്‌എസ്‌ നോർത്ത് പറവൂർ, ബ്രൂസ്‌ലി കുരുവിള തോമസ് (9895400129), വി ദിലീപ്കുമാർ (7510765560), വി പി ഡെന്നി (9388514487).

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top