18 September Wednesday

രക്തസാക്ഷി ദാമുവിന്റെ സഹോദരി നാരായണി നിര്യാതയായി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019


താനൂർ
മഠത്തിൽ റോഡിൽ താമസിക്കുന്ന പൊന്നക്കംമ്പാട്ട് ഗോവിന്ദന്റെ ഭാര്യ നാരായണി (79) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച പകൽ 1ന് വീട്ടുവളപ്പിൽ. താനൂരിലെ രക്തസാക്ഷി സഖാവ് ദാമുവിന്റെ സഹോദരിയാണ്. സിപിഐ എം പനങ്ങാട്ടൂർ ബ്രാഞ്ച് അംഗം ,കർഷക തൊഴിലാളി എരിയ കമ്മിറ്റി അംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

മക്കൾ:  സതീശൻ, കോമളം, വിനോദ് ,അനിൽ.മരുമക്കൾ: ശാരദ, ഹരിദാസൻ,സുരജ, ബിന്ദു. മറ്റു സഹോദരങ്ങൾ:  ഭാസ്കരൻ ,ദിവാകരൻ, ജാനു.


പ്രധാന വാർത്തകൾ
 Top