26 May Tuesday

പെസഹ ഇന്ന്‌; കാൽകഴുകലില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020


തൃ-ശൂർ
ക്രൈസ്തവ വിശ്വാസികൾ വ്യാഴാഴ്ച പെസഹാ ആചരി-ക്കും. കോവിഡ്‌ -19  പശ്ചാത്തലത്തിൽ ഇത്തവണ കാൽകഴുകൽ ശൂശ്രൂഷ ഒഴിവാക്കി.  ദേവാലയങ്ങൾക്കുള്ളിൽ ദിവ്യബലിയും പതിവ്‌ കർമങ്ങളും- നടക്കും.- അഞ്ചു പേർ മാത്രം പങ്കാളികളാകും.  ചടങ്ങുകൾ ചാനലുകൾ വഴി തത്സമയം സംപ്രേഷണംചെയ്യാൻ അതിരൂപതകൾ സംവിധാനമൊരുക്കി.  ഇതിലൂടെ വീട്ടിലിരുന്ന്‌ വിശ്വാസികൾ പങ്കാളികളാകും. പൊതു ആരാധനയ‌്ക്കുശേഷം ദേവാലയങ്ങളിൽ നടക്കാറുള്ള പെസഹ ഊട്ടും- അപ്പം- മു-റി-ക്കലും ഒഴിവാക്കി. വീടുകളിലെ അപ്പം മുറിയ്‌ക്കൽ വീട്ടുകാർക്കുമാത്രമായി പരിമിതപ്പെടുത്തി.

ക്രിസ്തുവിന്റെ പീ-ഡാ-സഹനത്തെയും- കു-രി-ശു-മരണത്തെയും- അനുസമരിച്ച്--  ദുഃഖവെള്ളി- ആചരി-ക്കും.- നഗരികാ-ണി-ക്കൽ- പ്രദക്ഷി-ണം,- കു-രി-ശി-ന്റെ വഴി- എന്നിവ ഉണ്ടാകില്ല.- ദേവാലയങ്ങളിലെ പാ-തി-രാ കുർ-ബാ-ന ഒഴിവാക്കി.  ഈസ്റ്ററോടെ വി-ശ്വ-ാ-സി-കളു-ടെ അമ്പതു- നോ-മ്പി-നും- സമാ-പനമാ-കും.-

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top