തിരുവനന്തപുരം> ടേക്ക് ഓഫ് ചെയ്യുന്നതിനിടയിൽ നിയന്ത്രണം നഷ്ടമായ പരിശീലന വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇടിച്ചിറക്കി. പൈലറ്റ് അപകടം കൂടാതെ രക്ഷപ്പെട്ടു.രാജീവ് ഗാന്ധി എവിയേഷൻ അക്കാദമിയുടെ ചെറുവിമാനമാണ് ഇടിച്ചിറക്കിയത്. പരിശീലന പറക്കലിനിടെയായിരുന്നു അപകടം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..