09 August Sunday

സർക്കാർ പുതിയ ഐടി സെക്രട്ടറിയെ നിയമിച്ചു; എം ശിവശങ്കറിനെ മാറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

എം മുഹമ്മദ് വൈ സഫിറുള്ള

തിരുവനന്തപുരം > സംസ്ഥാനത്തിന്റെ പുതിയ ഐടി സെക്രട്ടറിയായി എം മുഹമ്മദ് വൈ സഫിറുള്ളയെ നിയമിച്ചു. എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുകയും അവധിയിൽ പോകുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top