24 July Wednesday

എഐ കാമറ ; സംസ്ഥാനത്ത്‌ 49,317 
ട്രാഫിക്‌ നിയമലംഘനം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023


തിരുവനന്തപുരം
എഐ കാമറ സംവിധാനം ഉപയോഗിച്ച്‌ പിഴ ഈടാക്കാൻ തുടങ്ങിയ രണ്ടാംദിവസം 49317 ട്രാഫിക്‌ നിയമലംഘനം.  തിങ്കൾ രാത്രി 12 മുതൽ ചൊവ്വ വൈകിട്ട്‌ അഞ്ചുവരെയുള്ള കണക്കാണിത്‌.

കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ്‌, 8454. കുറവ്‌ വയനാട്ടിലും, 1531 നിയമലംഘനം.  തിങ്കളാഴ്‌ച രാവിലെ എട്ടുമുതൽ വൈകിട്ട്‌ അഞ്ചുവരെ 29134 നിയമലംഘനമായിരുന്നു. ചൊവ്വാഴ്‌ച  ജില്ലാകൺട്രോൾ റൂമുകളിൽനിന്നായി ഇരുപതിനായിരം നിയമലംഘനത്തിന്‌ നോട്ടീസ്‌ അയച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top