19 September Saturday

അയോധ്യയിൽ സംഭവിക്കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ല : എം ജി എസ് നാരായണൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020


കോഴിക്കോട്
അയോധ്യയിൽ സംഭവിക്കുന്നത് മതനിരപേക്ഷമായ നമ്മുടെ രാഷ്ട്ര സങ്കൽപത്തിന് ഗുണകരമല്ലെന്ന് ചരിത്രകാരൻ ഡോ. എം ജി എസ് നാരായണൻ.  പ്രധാനമന്ത്രിയടക്കം പങ്കെടുക്കുന്നത് എന്തായാലും പ്രോത്സാഹജനകമായി തോന്നുന്നില്ല. ജനാധിപത്യ സമൂഹത്തിൽ ഇതേക്കുറിച്ചെല്ലാം ഏറെ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. എന്തായാലും ആരോഗ്യകരമായ ജനാധിപത്യ–--മതനിരപേക്ഷ സംവിധാനത്തിന് ചേർന്നതല്ല ഇതൊന്നും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top