25 August Sunday

നിപാ: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം നാളെ കൊച്ചിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jun 5, 2019

തിരുവനന്തപുരം > നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചു. നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് എറണാകുളം ജില്ലാ കലക്ട്രേട്രേറ്റില്‍ നടക്കുന്ന യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും  പങ്കെടുക്കും.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top