13 November Wednesday

മലബാർ ക്യാൻസർ സെന്റർ പ്രഥമ ഡയറക്ടർ ഡോ. ഇക്ബാലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2019

തലശേരി >  മലബാർ ക്യാൻസർ സെന്റർ പ്രഥമ ഡയറക്ടർ ഡോ. എം ഇക്ബാൽ അഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അർബുദ ചികിത്സാ രംഗത്ത് സ്വയം സമർപ്പിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സ്നേഹ നിർഭരമായ പെരുമാറ്റവും നിതാന്തമായ ശ്രദ്ധയും അദ്ദേഹത്തെ രോഗികളുടെ പ്രിയങ്കരനാക്കി. മലബാർ ക്യാൻസർ സെന്ററിന്റെ വളർച്ചയിൽ ശ്രദ്ധേയമായ നേതൃത്വമാണ് അദ്ദേഹം നൽകിയതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top