19 September Thursday

ചാവക്കാട് കൊലപാതകം: കോൺഗ്രസുമായുള്ള ബന്ധം തകർക്കാൻ ഗൂഢാലോചനയെന്ന് എസ്‌ഡിപിഐ

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019

തിരുവനന്തപുരം > കോൺഗ്രസുമായുള്ള നല്ല ബന്ധം തകർക്കാനുള്ള ഗൂഢാലോചനയാണ്‌ ഇപ്പോൾ നടക്കുന്നതെന്ന്‌ എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്റ്‌ പി അബ്ദുൾ മജീദ്‌ ഫൈസി. കണ്ണൂരും ചാവക്കാടും കോൺഗ്രസ്‌ പ്രവർത്തകർ കൊല്ലപ്പെട്ടത് ഇതിനുദാഹരണമാണ്‌.  ഈ കൊലപാതകങ്ങൾക്ക്‌ രാഷ്ട്രീയ ബന്ധമില്ലെന്നും മജീദ്‌ ഫൈസി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സെക്രട്ടറി മുസ്‌തഫ കൊമ്മേരിയും പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top