22 January Tuesday

കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ എസ്എഫ്ഐയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018

മൂവാറ്റുപുഴ > പേഴയ്ക്കാപ്പിള്ളി അറഫ കോളേജിലെ കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ രാജിവച്ച് എസ്എഫ്ഐയിൽ ചേർന്നു.  യൂണിറ്റ് ഭാരവാഹികളുൾപ്പെടെ രാജിവച്ച‌് എസ്എഫ്ഐയിൽ എത്തിയവർക്ക് സ്വീകരണം നൽകി.

ജില്ലാ വൈസ് പ്രസിഡന്റ് അരുൺ അശോകൻ യോഗം ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി ജിഷ്ണു ബിജു, യൂണിറ്റ് സെക്രട്ടറി തസ്‌ലീം ബഷീർ, പ്രസിഡന്റ് ഹക്കിം കുഞ്ഞുമുഹമ്മദ്, ആഷിഫ് അഷ‌്കർ എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
 Top