16 August Sunday

കേരള ടൂറിസവും സോളിലെ ഇന്ത്യാ യോഗ സെന്ററും ധാരണാപത്രം ഒപ്പിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

സിയോള്‍ > ആയുര്‍വേദം, യോഗ, ടൂറിസം എന്നീ മേഖലകളില്‍ യോജിച്ച പ്രവര്‍ത്തനത്തിന് കേരള ടൂറിസവും സോളിലെ ഇന്ത്യാ യോഗ സെന്ററും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പിട്ടു. ടൂറിസം ഡയറക്ടര്‍ പി.ബാലകിരണും ഇന്ത്യാ യോഗ സെന്ററിന്റെ ചെയര്‍മാന്‍ ദോക്മിന്‍ ജോജുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top