24 September Thursday

പച്ചക്കറി കൃഷി വിളവെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020


കോലഞ്ചേരി
സിപിഐ എം ലോക്കൽ കമ്മിറ്റിയുടെ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഏരിയ കമ്മിറ്റി അംഗം എം എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എൻ വി കൃഷ്ണൻകുട്ടി, ടി ടി മണി, പോൾ വെട്ടിക്കാടൻ, പ്രബി പ്രകാശ്, എം എൻ അജിത്, എൻ എൻ ബാലൻ എന്നിവർ സംസാരിച്ചു. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top