20 October Tuesday

സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020


കൊച്ചി
ജില്ലയിലെ 82 പഞ്ചായത്തുകളിലെയും സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. ജില്ലയിലാകെ 692 വാർഡുകളാണ് പഞ്ചായത്തുകളിൽ വനിതകൾക്കായി തെരഞ്ഞെടുത്തത്.  ഇതിൽ 56 വാർഡുകൾ പട്ടികജാതി വനിതകൾക്കുള്ളതാണ്. പട്ടികജാതി പൊതുവിഭാഗത്തിനായി 136 വാർഡുകളും തെരഞ്ഞെടുത്തു. പട്ടികവർഗ വനിതകൾക്കായി കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടിയും തെരഞ്ഞെടുത്തു.

വ്യാഴാഴ്‌ച 18 പഞ്ചായത്തുകളിലെ നറുക്കെടുപ്പ്‌ പൂർത്തിയാക്കി. ആവോലി, ആരക്കുഴ, പായിപ്ര , കല്ലൂർക്കാട്, ആയവന, മഞ്ഞള്ളൂർ, മാറാടി, വാളകം, ചെങ്ങമനാട്, കുന്നുകര, നെടുമ്പാശേരി, പാറക്കടവ്, ശ്രീമൂലനഗരം, പുത്തൻവേലിക്കര, കടമക്കുടി, ചേരാനല്ലൂർ, മുളവുകാട്, എളങ്കുന്നത്തുപുഴ എന്നീ പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് നടന്നത്‌. അഞ്ചിന് ജില്ലാപഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടക്കും.

ആവോലി–-  1, 4, 5, 7, 8, 9, 10 (വനിത), -3 (എസ്‌സി),  ആരക്കുഴ–- 4, 5, 6, 7, 9, 11, 13 (വനിത), 10 (എസ്‌സി-), പായിപ്ര–- 1, 3, 6, 9, 10, 11, 12, 15, 16, 20, 21 (വനിത), 14 (എസ്‌സി-), കല്ലൂർക്കാട്–- 1, 3, 4, 8, 9, 11, 13 (വനിത), 12 (എസ്‌സി),  -ആയവന–- 1, 4, 6, 7, 9, 11, 12 (വനിത),  2 (എസ്‌സി-), മഞ്ഞള്ളൂർ–- 1, 4, 6, 7, 8, 11, 12 (വനിത), 5 (എസ്‌സി), മാറാടി–- 3, 4, 5, 7, 9, 10, 11 (വനിത), 6 (എസ്‌സി), വാളകം–- 1, 2, 4, 9, 10, 11, 14 (വനിത), 12 (എസ്‌സി), -- ചെങ്ങമനാട്–-1, 2, 3, 4, 6, 7, 8, 11, 16 (വനിത), 9 (എസ്‌സി), നെടുമ്പാശേരി– 2, 4, 5, 6, 7, 11, 14, 15, 16,19 (വനിത), 5, 4 (എസ്‌സി വനിത), 9 (എസ്‌സി), പാറക്കടവ്–-1, 3, 6, 7, 8, 11, 13, 14, 18 (വനിത), 6 (എസ്‌സി വനിത), 2 (എസ്‌സി), കുന്നുകര–-- 1, 2,3, 7,8, 11, 12, 14 (വനിത), 11 (എസ്‌സി വനിത),  4 (എസ്‌സി)-, ശ്രീമൂലനഗരം–- 1, 2 , 3, 6, 7, 9, 12, 13 (വനിത). 6 (എസ്‌സി വനിത). 5 (എസ്‌സി), പുത്തൻവേലിക്കര–- 1, 4, 7, 8, 9, 11, 13, 15, 16 (വനിത സംവരണം), 15 (എസ്‌സി വനിത),  3 (എസ്‌സി), -കടമക്കുടി–-  3, 6, 7, 9, 10, 11, 12 (വനിത), 13 (എസ്‌സി), ചേരാനല്ലൂർ–- 1, 2, 4,6, 9, 10, 13, 14, 16 (വനിത), 8 (എസ്‌സി), മുളവുകാട്–- 4, 5, 6, 7, 8, 10, 11, 14 (വനിത), 5 (എസ്‌സി വനിത),  1 (എസ്‌സി), എളങ്കുന്നത്തുപുഴ–--- 2, 3, 4, 5, 6, 7, 10, 12, 14, 15, 21, 22 (വനിതാസംവരണം), 2 (എസ്‌സി വനിത), - 9 (എസ്‌സി).
 

നഗരസഭകൾ
കാക്കനാട്‌
മുനിസിപ്പാലിറ്റികളിലെ സംവരണ വാർഡുകൾ: അങ്കമാലി–- 1, 4, 5, 12, 13, 15, 18, 19, 20, 23, 24,25, 26, 27, 28 (വനിത),  29 (എസ്‌സി), ആലുവ–- 5, 6, 7, 8, 10, 15, 17, 21, 22, 23, 24, 25, 26 (വനിത),  3 (എസ്‌സി), കളമശേരി–- 2, 4, 5, 6, 7, 10, 12, 13, 15, 19, 20, 21, 25, 28, 29, 32, 35, 39, 42 (വനിത),  26, 33 (എസ്‌സി വനിത), 14, 38 (എസ്‌സി), കോതമംഗലം–-  1, 2, 9, 11, 13, 14, 15, 16, 21, 22, 24, 26, 27, 29, 30 (വനിത), 28 (എസ്‌സി വനിത), 10 (എസ്‌സി).  തൃക്കാക്കര ‐വനിതാ സംവരണം –- 5, 6, 7, 8, 10, 17, 18, 19, 22, 23, 24, 25, 26, 30, 32, 34, 35, 40, 41, 42 (വനിത), 37, 29 (എസ്‌സി വനിത), 38, 43 (എസ്‌സി). പറവൂർ ‐ 2, 8, 9, 11, 12, 14, 16, 17, 18, 19, 23, 24, 25,  26,  28(വനിത), 3 (എസ്‌സി). ഏലൂർ ‐ 1, 2, 3, 5, 7, 11, 12, 14, 20, 22, 24, 27, 30, 31 (വനിത), 8, 21 ( എസ്‌സി വനിത), 18 (എസ്‌സി).
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top