22 May Wednesday

അഭിമന്യു കുടുംബസഹായഫണ്ട‌് :കെഎംസിഎസ‌്‌യു തുക കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018


കൊച്ചി
അഭിമന്യു കുടുംബസഹായഫണ്ടിലേക്ക‌് കേരള മുനിസിപ്പൽ ആൻഡ‌് കോർപ്പറേഷൻ സ‌്റ്റാഫ‌് യൂണിയൻ (കെഎംസിഎസ‌്‌യു) സമാഹരിച്ച തുക കൈമാറി. 4,15,000 രൂപയാണ‌്  സംസ്ഥാനമൊട്ടാകെയുള്ള  നഗരസഭാ ജീവനക്കാരിൽനിന്ന‌് സമാഹരിച്ചത‌്. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി സുരേഷ‌്കുമാർ, പ്രസിഡന്റ‌് പി സുരേഷ‌് എന്നിവരിൽനിന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ തുക ഏറ്റുവാങ്ങി.

പ്രധാന വാർത്തകൾ
 Top