03 August Monday

വൈദ്യുതി ബിൽ ചട്ടങ്ങൾ ലംഘിച്ചിട്ടില്ല; ഹർജി തള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

കൊച്ചി>  ലോക് ഡൗൺ കാലത്ത് വൈദ്യതി ബോർഡ് നൽകിയ ബില്ലുകൾ അമിത തുക ഈടാക്കാനുള്ള നടപടിയാണെന്നും നിയമവിരുദ്ധവുമാണന്ന് ആരോപിച്ച് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജികൾ ഹൈക്കോടതി തള്ളി.

ഉപഭോഗത്തിന് അനുസൃതമായി മാത്രമാണ് ബില്ല് നൽകിയതെന്നും ചട്ടങ്ങൾ ലംഘിച്ചിട്ടില്ലന്നുമുള്ള വൈദ്യുതി ബോർഡിന്റെ വിശദികരണത്തെ തുടർന്നാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ഹർജികൾ തള്ളിയത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top