22 June Tuesday

വാക്‌സിൻ ചലഞ്ച്‌ : ദുരിതാശ്വാസ നിധിയിലേക്ക്‌ സഹായപ്രവാഹം

വെബ് ഡെസ്‌ക്‌Updated: Saturday May 1, 2021


തിരുവനന്തപുരം
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന കേരള മുസ്ലിം ജമാഅത്തെയുടെ പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്)  അയ്യായിരം കോവിഡ് വാക്സിന് തുല്യമായ തുക  ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്ക്  അഞ്ച്‌ കോടി രൂപ നൽകും. 

മറ്റ്‌ സഹായങ്ങൾ (രൂപയിൽ)
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം
എൻആർഇജി എംപ്ലോയീസ് യുണിയൻ (സിഐടിയു)  സംസ്ഥാന കമ്മിറ്റി 12 ലക്ഷം
പാറശാല ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം  
അലനല്ലൂർ സർവീസ് സഹകരണ ബാങ്ക് 10 ലക്ഷം
പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് 10 ലക്ഷം  
ചടയമംഗലം ബ്ലോക്ക്  10 ലക്ഷം  
പൂവ്വത്തുകടവ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് 7 ലക്ഷം  
നാട്ടിക ഫിർക കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്  7 ലക്ഷം  
പെരിഞ്ഞനം സർവീസ് സഹകരണ ബാങ്ക് 7 ലക്ഷം  
മേത്തല സർവീസ് സഹകരണ ബാങ്ക്  5 ലക്ഷം
പറപ്പൂക്കര​ ​ഗ്രാമപഞ്ചായത്ത് 5  ലക്ഷം
ക്ലാപ്പന ഗ്രാമപഞ്ചായത്ത് 5 ലക്ഷം
 ആല സർവീസ് സഹകരണ ബാങ്ക് 5 ലക്ഷം  
കയ്പമംഗലം സർവീസ് സഹകരണ ബാങ്ക് 5 ലക്ഷം
വെമ്പല്ലൂർ സർവീസ് സഹകരണ ബാങ്ക് 5 ലക്ഷം
എടത്തിരുത്തി കിസാൻ സർവീസ് സഹകരണ ബാങ്ക് 3 ലക്ഷം
എടത്തിരുത്തി സർവീസ് സഹകരണ ബാങ്ക് 2 ലക്ഷം  
ക്യാനഡ മലയാളി സംഘടനയായ സമന്വയ ക്യാനഡ 4.25 ലക്ഷം
എം പി നാരായണദാസ് ഉദയംപേരൂർ, മുളന്തുരുത്തി 88 മോഡൽ ജീപ്പ്  ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
 തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ  ഡേവിസ് മാസ്റ്റർ, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം എം മുകേഷ് എന്നിവർ 1,05,000
സർവീസ് പെൻഷണർ മുഹമ്മദ് പാലമ്പാടിയൻ 1 ലക്ഷം
ആളൂർ സ്വദേശി ഐനിക്കാടൻ രാമകൃഷ്ണൻ 1 ലക്ഷം
കെ എസ് ഇ ബി  മുൻ ചെയർമാൻ ടി എം മനോഹരൻ 1 ലക്ഷം  
ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി വി സുരേന്ദ്രനാഥ് 1 ലക്ഷം  
കോട്ടയം ദേവലോകം മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് ആർദ്ര ചാരിറ്റബിൾ സൊസൈറ്റി  1 ലക്ഷം
കുര്യൻ തോമസ് കരിമ്പനത്തറ, കോട്ടയം 1 ലക്ഷം  
ചുമട്ട് തൊഴിലാളി യൂണിയൻ തൃക്കരിപ്പുർ യൂണിറ്റ്  50,000  
ചെങ്ങന്നൂരിലെ വാട്‌സാപ് കൂട്ടായ്മയായ എന്റെ ചെങ്ങന്നൂർ 55,555  
തളിപ്പറമ്പ ചിറവക്ക്‌ പുതിയ വീട്ടിൽ രമേശൻ ദുബായിൽനിന്ന്‌ 50,000  
കഴക്കൂട്ടം ആറ്റിൻകുഴി പുരുഷ സ്വയം സഹായ സംഘം 50,000  
തിരുവനന്തപുരം വർക്കല പൂർണ എഡ്യുക്കേഷൻ ഫൗണ്ടേഷൻ 50,000
കണ്ണൂർ സി എച്ച് എം എളയാവൂർ ഹൈസ്കൂൾ വിദ്യാർഥികൾ  39,000  
ഡോ. വർ​ഗീസ് പേരയിൽ കേരള കോൺഗ്രസ്‌ എം സംസ്കാരവേദി 20,000
വിരമിച്ച ആലപ്പുഴ സ്‌പെഷ്യൽ ബ്രാഞ്ച് എസ് ഐ,  ജി ലാൽജി   25,000  
ആളൂർ, കൊമ്പൊടിഞ്ഞാമാക്കൽ സ്വദേശി തച്ചനാടൻ ചന്ദ്രൻ  20,000  
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ, കടുത്തുരുത്തി 20,000  
കരിവെള്ളൂർ സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ ടി സുരേന്ദ്രൻ  17,254  
കടന്നപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റ് യൂണിറ്റ് 10,250  
ഓൾ കേരള പൗൾട്രി ഫെഡറേഷൻ സ്‌റ്റേറ്റ് കമ്മിറ്റിയുടെ പ്രസിഡന്റ്‌, സെക്രട്ടറി എന്നിവർ 10,001  
കേരള പരവർ സർവീസ് സൊസൈറ്റി വട്ടപ്ലാമൂട് ശാഖ 10,000
കരുനാഗപ്പള്ളി ഹരിത കർമ സേനാംഗങ്ങൾ 15,000
പി വി കെ കടമ്പേരിയുടെ ചെറുമക്കളായ ആദിഷും ആര്യയും വിഷുക്കൈനീട്ടം കിട്ടിയ തുക 2030
 മാളപ്പള്ളിപ്പുറം ചെമ്മാശ്ശേരി ജിനോ 2624 രൂപ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top