23 November Monday

സർവകക്ഷി അനുശോചനം

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020
കാഞ്ഞങ്ങാട്‌
എൽജെഡി നേതാവ്‌ എ വി രാമകൃഷ്‌ണന്റെ നിര്യണാത്തിൽ എൽജെഡി ജില്ല കമ്മിറ്റി കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച സർവകക്ഷി അനുസ്മരണ യോഗംമന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്‌തു. അഡ്വ. സി കെ ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. എം കുഞ്ഞമ്പാടി അധ്യക്ഷനായി. നഗരസഭ ചെയർമാൻ വി വി രമേശൻ, എൽഡിഎഫ് ജില്ല കൺവീനർ കെ പി സതീഷ് ചന്ദ്രൻ, എം സി ജോസ്, ടി വി  ബാലകൃഷ്ണൻ, എ ഹമീദ് ഹാജി, ഇ  കൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, വി കമ്മാരൻ, കുര്യാക്കോസ് പ്ലാപറമ്പിൽ, സുരേഷ് പുതിയേടത്ത്, നന്ദകുമാർ. , ജോൺ ഐമെൻ, സി വി ദാമോദരൻ, കെ വേണുഗോപാലൻ നമ്പ്യാർ,  അരവിന്ദൻ മാണിക്കോത്ത്,  ഇ വി ജയകൃഷ്ണൻ,  ടി മുഹമ്മദ് അസ്ലം എന്നിവർ  സംസാരിച്ചു. അഹമ്മദലി കുമ്പള സ്വാഗതവും വി വി കൃഷ്ണൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top