24 November Tuesday

ജില്ലാ ആയുർവേദ ആശുപത്രിയിൽ വയോജന ബ്ലോക്ക് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020

 കാസർകോട് 

പടന്നക്കാട് ജില്ലാ ഗവ. ആയുർവേദ ആശുപത്രിയിൽ പുതിയതായി നിർമ്മിച്ച വയോജന ബ്ലോക്ക്‌ ഉദ്ഘാടനം ചെയ്‌തു.   മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്‌ഘാടനം നിർവ്വഹിച്ചു.   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ അധ്യക്ഷനായി. 
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർപേഴ്‌സൺ എൽ സുലൈഖ. നഗരസഭ വാർഡ് കൗൺസിലർ അബ്ദുൾ റസാഖ് തായിലക്കണ്ടി,ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ. ഇന്ദു ദിലീപ്  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top