18 June Friday

കോവിഡ്‌ നിരീക്ഷണ കേന്ദ്രങ്ങൾ വിവരം നൽകണം

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
കാസർകോട്‌
ജില്ലയിലെ വിനോദ സഞ്ചാര  മേഖലയുമായി ബന്ധപ്പെട്ട്  പ്രവർത്തിക്കുന്ന ഹോട്ടൽസ്, ലോഡ്ജ്, ടൂറിസ്റ്റ് ഹോം,റിസോർട്ട് ,സർവിസ്ഡ്  വില്ല , ഹോം സ്റ്റേ  തുടങ്ങിയ  സ്ഥാപനങ്ങൾ  സൗജന്യമായി  കോവിഡ്  നിരീക്ഷണത്തിന്  വിട്ടുനൽകിയിട്ടുണ്ടെങ്കിൽ  ഉടമകൾക്ക്  വന്ന  ചിലവിന്റെ  കണക്കുകൾ  വിനോദ സഞ്ചാര വകുപ്പ് ശേഖരിക്കുന്നു. 29ന്‌  മുമ്പായി  നൽകണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top