13 July Monday

പൊതുമേഖലാ ബാങ്കുകൾക്ക്‌ മുന്നിൽ വ്യാപാരി ധർണ

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020
കാസർകോട്‌
കേരള വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ  പൊതുമേഖലാ ബാങ്കുകൾക്ക്‌ മുന്നിൽ ധർണ നടത്തി. 
വ്യാപാര വായ്‌പകൾക്കുള്ള മൊറോട്ടോറിയം  ഒരു വർഷമാക്കുക, പലിശ, പിഴപലിശ എന്നിവ പൂർണമായും ഒഴിവാക്കുക, വ്യാപാരികൾക്ക്‌ പരസ്‌പര ജാമ്യവൃവസ്ഥയിൽ വായ്‌പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.
ചെറുവത്തൂരിൽശോഭ ബാലൻ ഉദ‌്ഘാടനം ചെയ‌്തു. സി സഹദേവൻ അധ്യക്ഷനായി. 
ചീമേനിയിൽ പഞ്ചായത്ത് പ്രസിഡന്റ‌് കെ ശകുന്തള ഉദ‌്ഘാടനം ചെയ‌്തു.
പ്രധാന വാർത്തകൾ
 Top