11 August Tuesday
വഖ-ഫ്- ഭൂമി തട്ടി-പ്പ്‌

ജില്ലാ പഞ്ചാ-യത്ത്- പ്രസി-ഡന്റിന്റെ പങ്ക്‌ അന്വേഷിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020

കാസർകോട്- 

തൃക്ക-രി-പ്പൂ-രിലെ വഖ-ഫ്- ഭൂമി തട്ടി-പ്പിൽ- ആരോ-പണ വിധേ-യ-നായ ജില്ലാ പഞ്ചാ-യത്ത്- പ്രസി-ഡന്റ്- എ ജി -സി -ബ-ഷീ-റിന്റെ പങ്ക്- അന്വേ-ഷി-ക്ക-ണ-മെന്ന് എൽഡി-എഫ്- അംഗ-ങ്ങൾ ജില്ലാ പഞ്ചാ-യത്ത്- യോഗ-ത്തിൽ ആവ-ശ്യ-പ്പെ-ട്ടു.നിഷ്-പ-ക്ഷ-മായ അന്വേ-ഷണം ഉറപ്പാക്കാൻ അദ്ദേഹം തൽസ്ഥാ-നത്തു നിന്നും മാറി നിൽക്ക-ണ-മെന്നും  ആവ-ശ്യ-പ്പെ-ട്ടു.-വ്യാ-ഴാഴ്-ച നടന്ന ജില്ലാ പഞ്ചാ-യത്ത്- യോഗ-ത്തിൽ നിശ്ചിത അജ-ണ്ട-കൾക്ക്- ശേഷം സിപി-ഐ എ-മ്മിലെ ജോസ്-പ-താ-ലാണ് വിഷയം ഉന്ന-യി-ച്ച-ത്-. ബുധൻ, വ്യാഴം ദിവ-സ-ങ്ങ-ളിൽ ജില്ലാ പഞ്ചാ-യത്ത്- ഓഫീ-സിനു മുന്നിൽ വിവിധ സംഘ-ട-ന-കൾ നട-ത്തിയ സമ-ര-മുൾപ്പെടെ ചൂണ്ടി-കാ-ട്ടി-യാണ് വിഷയം അവ-ത-രി-പ്പി-ച്ച-ത്-.വിവാദം രാഷ്-ട്രീ-യ-പ്രേ-രി-ത-മാ-ണെന്ന പ്രസി-ഡന്റിന്റെ വിശ-ദീ-ക-ര-ണത്തെ എൽഡി-എഫ്- പാർല-മെന്ററി പാർടി നേതാവ്- ഡോ. വി പി -പി -മു-സ്-തഫ എതിർത്തു.- ബ-ഷീ-റിന്റെ പാർടി-ക്കാ-രും, ലീഗ-നു-ഭാ-വ-മുള്ള സമസ്-ത വിഭാ-ഗ-വു-മാണ് ആരോ-പണം ഉയർത്തു--ന്ന-തെന്ന് മുസ്-തഫ പറ-ഞ്ഞു.മറ്റു ഇട-തു-പക്ഷ അംഗങ്ങളും പ്രസി-ഡന്റിന്റെ രാജി ആവ-ശ്യ-പ്പെ-ട്ടു.  വിവാദ ഭൂമി വഖഫ്- സ്വത്ത്- അല്ലെ-ന്നും,   കച്ച-വ-ട-ത്തിലെ ചില പ്രശ്-ന-ങ്ങ-ൾ കാരണമാണ്‌ - ഭൂമി തിരിച്ചു നൽകാൻ തീരു-മാ-നി-ച്ചതെന്നുമായിരുന്നു പ്രസി-ഡന്റിന്റെ മറുപടി. 
ജില്ലാ പഞ്ചാ-യ-ത്തിൽ സ്റ്റാന്റിങ്‌- കമ്മിറ്റി യോഗ-ങ്ങ-ളുടെ മിനുട്-സ്- തയ്യാ-റാ-ക്കു-ന്ന-തിലും മറ്റു-മുള്ള വീഴ്-ച-കളും ചർച്ചയായി.   സ്റ്റാന്റിങ്‌കമ്മിറ്റി ചെയർപേ-ഴ്-സൺമാ-രായ യുഡി-എഫ്- അംഗ-ങ്ങ-ളുടെ ജാഗ്ര-ത-യി-ല്ലായ്-മയെ പ്രതി-പ-ക്ഷത്തെ ഇ പ-ത്മാ-വതി വിമർശി-ച്ചു. ഹൈ-സ്-കൂ-ളു-കൾ ജില്ലാ പഞ്ചാ-യ-ത്തിന്റെ അധീ-ന-ത-യി-ലായിട്ടും വിദ്യാർഥികളുടെ ഓൺലൈൻപഠനത്തിൽ ജില്ലാ പഞ്ചാ-യത്ത്- പ്രസി-ഡന്റി-ന്റെ-യോ, ഭര-ണ-സ-മി-തി-യു-ടെയോ -മുൻകൈയും ഇട-പെ-ടലും ഉണ്ടാ-യി-ട്ടില്ല എന്ന വിമർശവുമുണ്ടായി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top