28 May Saturday
കാസർകോട് വികസന പാക്കേജ് -

ഹൊസ്‌ദുർഗ്‌ തുറമുഖമടക്കം 8 പദ്ധതിക്ക്‌ അനുമതി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
കാസർകോട് 
ജില്ലാ വികസന പാക്കേജിൽ ഉൾപ്പെടുത്തിയ വിവിധ പദ്ധതികൾക്ക് സാങ്കേതികാനുമതിയായി. കലക്ടർ ഭണ്ഡാരി സ്വാഗത് രവീർചന്ദിന്റെ അധ്യക്ഷതയിൽ ചേർന്ന  ജില്ലാതല സാങ്കേതിക കമ്മിറ്റിയാണ്  അംഗീകാരം നൽകിയത്. പദ്ധതികൾ  ഉടൻ ടെൻഡർ ചെയ്യുമെന്ന്‌ വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ പി രാജമോഹൻ അറിയിച്ചു.
പദ്ധതികൾ:
ഹൊസ്‌ദുർഗ്‌ മീൻതുറമുഖം:  1.58 കോടി
കാസർകോട് സ്‌പോർട്‌സ് കോംപ്ലക്‌സ്: 3.96 കോടി
ആയംകടവ് ബ്രിഡ്ജ് അപ്രോച്ച് റോഡ്: 3.56 കോടി
വലിയപറമ്പ എഫ്എച്ച്സി: 1.58 കോടി
മംഗൽപ്പാടി സ്വർണഗിരി കുബനൂർ വിസിബി കം ബ്രിഡ്ജ്: 1.36 കോടി 
മൊഗ്രാൽപുത്തൂർ കോകുഞ്ചെ അണക്കെട്ട്‌:  2.34 കോടി
ബദിയഡുക്ക ഉറുമിത്തോട്  നെടുഗാള വാട്ടർഷെഡ്: 49.34 ലക്ഷം
എൻമകജെ പാത്തടുക്ക വിസിബി: 1.09 കോടി
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top