കാഞ്ഞങ്ങാട്
സിപിഐ എം ചിത്താരി ലോക്കൽ സെക്രട്ടറിയായി ബി ബാലകൃഷ്ണനെ തെരഞ്ഞെടത്തു. ലോക്കൽ സെക്രട്ടറി കെ സബീഷ് അജാനൂർ പഞ്ചായത്ത് രണ്ടാം വാർഡ് സ്ഥാനാർഥിയായതിനെ തുടർന്നാണ് ഇത്. യോഗത്തിൽ പി കൃഷ്ണൻ അധ്യക്ഷനായി. ഏരിയാസെക്രട്ടറി കെ രാജ്മോഹൻ, എ കൃഷ്ണൻ, പി ദാമോദരൻ, കെ സബീഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..