26 October Monday

136 പേര്‍ക്കുകൂടി കോവിഡ്‌ 310 പേർക്ക്‌ രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

 

കാസർകോട്‌
ജില്ലയിൽ 136 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 128 പേർക്ക് സമ്പർക്കത്തിലൂടെയാണ്‌ രോഗം. മൂന്ന്‌ പേർ വിദേശത്ത്‌ നിന്നും അഞ്ച്‌ പേർ ഇതര സംസ്ഥാനത്തു നിന്നും വന്നവരാണ്. 310 പേർ രോഗമുക്തരായി. നിലവിൽ ചികിത്സയിലുള്ളത്‌ 1773 പേരാണ്. 896 പേർ വീടുകളിലാണ്. 8847 പേർക്കാണ്‌ ഇതുവരെ രോഗം ബാധിച്ചത്‌.  
7004 പേർ രോഗമുക്തരായി. മരിച്ചത്‌ 70 പേരാണ്‌. ജില്ലയിൽ നിരീക്ഷണത്തിലുള്ളത്  4062 പേരാണ്. 2949 പേർ വീടുകളിലും 1113  പേർ സ്ഥാപനങ്ങളിലും. 300 പേരെ കൂടി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 968 പേർ നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top