28 February Sunday

തൊഴിലുറപ്പ‌്:‌ ബജറ്റ‌് തുക വെട്ടിക്കുറച്ച കേന്ദ്ര നടപടി തിരുത്തണം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

കെഎസ‌്കെടിയു ജില്ലാ പ്രവർത്തക യോഗം വി നാരായണൻ ഉദ‌്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട‌്
തൊഴിലുറപ്പ് പദ്ധതി  തുക വെട്ടിക്കുറച്ച കേന്ദ്ര സർക്കാരിന്റെ  ജനവിരുദ്ധ നയത്തിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്തണമെന്ന‌്  കെഎസ് കെടിയു ജില്ലാ പ്രവർത്തകയോഗം അഭ്യർഥിച്ചു. 
 സംസ്ഥാന ജോയിന്റ്  സെക്രട്ടറി  വി നാരായണൻ ഉദ‌്ഘാടനംചെയ‌്തു. ജില്ലാ പ്രസിഡന്റ‌് വി കെ രാജൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമൻ  സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top