02 December Friday

പതാകജാഥ: 
സംഘാടകസമിതിയായി

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022
കയ്യൂർ
കർഷകസംഘം ജില്ലാ സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ഒക്ടോബർ ഒന്നിന് രാവിലെ 10 ന് കയ്യൂർ രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽനിന്നും കൊണ്ടുപോകും. 
സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ  പ്രസിഡന്റ് കെ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. സി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി.
കയനി കുഞ്ഞിക്കണ്ണൻ, കെ രാധാകൃഷ്ണൻ, സി കെ ചന്ദ്രൻ, കെ കണ്ണൻ, എം രാജീവൻ, ശ്രീജിത്ത് രവീന്ദ്രൻ, കെ ഷീന, പി വി ചിദംബരൻ എന്നിവർ സംസാരിച്ചു. എം ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. 
ഭാരവാഹികൾ: കെ രാധാകൃഷ്ണൻ (ചെയർമാൻ), എം ബാലകൃഷ്ണൻ (കൺവീനർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top