17 September Tuesday

സെപ‌്തംബർ 27 മുതൽ 29 വരെ കാഞ്ഞങ്ങാട‌് സിഐടിയു ജില്ലാ സമ്മേളനം സംഘാടകസമിതിയായി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019
കാഞ്ഞങ്ങാട‌്
സെപ‌്തംബർ 27 മുതൽ 29വരെ കാഞ്ഞങ്ങാട‌് നടക്കുന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. എം രാജഗോപാലൻ എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു. ജില്ലാപ്രസിഡന്റ‌് കെ ബാലകൃഷ‌്ണൻ അധ്യക്ഷനായി.സിഐടിയു ജില്ലാജനറൽ സെക്രട്ടറി ടി കെ രാജൻ, സിപിഐ എം എരിയാ സെക്രട്ടറി കെ രാജ‌്മോഹൻ, എ കെ നാരായണൻ, ദിലീപ‌് കുമാർ, രവിന്ദ്രൻ കൊടക്കാട‌്, കെ വി സുജാത, വി ചന്ദ്രൻ, കെ സി ഗംഗാധരൻ,  സുനുഗംഗാധരൻ, അനിൽകുമാർ,സുരേന്ദ്രൻ, കൃഷ‌്ണൻ കുട്ടമത്ത‌്, ചെറാക്കാട്ട‌്  കുഞ്ഞിക്കണ്ണൻ, മൂലക്കണ്ടം പ്രഭാകരൻ, ജയകുമാർ വിപിൻ കാറ്റാടി, അനീഷ‌് എന്നിവർ സംസാരിച്ചു. കെ വി രാഘവൻ സ്വാഗതം പറഞ്ഞു. 
ഭാരവാഹികൾ.   പി കരുണാകരൻ, എം വി ബാലകൃഷ‌്ണൻ, കെ പി സതീഷ‌്ചന്ദ്രൻ, സിഎച്ച‌് കുഞ്ഞമ്പു, പി രാഘവൻ, സാബു അബ്രഹാം, വി പി പി മുസ‌്തഫ, എം രാജഗോപാലൻ എംഎൽഎ, കെ കുഞ്ഞിരാമൻ എം‌എൽഎ, എ കെ നാരായണൻ (രക്ഷാധികാരികൾ), വി വി രമേശൻ(ചെയർമാൻ), കെ രാജ‌്മോഹൻ (വർക്കിങ് ചെയർമാൻ), വി വി പ്രസന്നകുമാരി, പി അപ്പുക്കുട്ടൻ എം പൊക്സൻ, എ കൃഷ‌്ണൻ, പി കെ നിഷാന്ത‌്, എം ഗൗരി,പി ദാമോദരൻ, ശാരദാ എസ‌് നായർ(വൈസ്‌ ചെയർമാൻ), കാറ്റാടി കുമാരൻ (ജനറൽ കൺവീനർ), ഡി വി അമ്പാടി, കെ വി രാഘവൻ, എ മാധവൻ, എം ലക്ഷ്‌മണൻ (കൺവീനർമാർ), യു തമ്പാൻ നായർ (ട്രഷറർ).  വിവിധ സബ്‌  കമ്മിറ്റികളെയും തെരഞ്ഞെടുത്തു.
പ്രധാന വാർത്തകൾ
 Top