06 July Wednesday

ചെറുവത്തൂരിൽ 
എസ്‌എഫ്‌ഐ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചെറുവത്തൂരിൽ സംഘടിപ്പിച്ച സെമിനാർ 
ഡോ. വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു

ചെറുവത്തൂർ 

എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘ഐക്യകേരളത്തിന്റെ വികസന വഴികൾ: ഭൂപരിഷ്കരണം മുതൽ കെ -റെയിൽ വരെ' എന്ന വിഷയത്തിൽ  ചെറുവത്തൂരിൽ സെമിനാർ സംഘടിപ്പിച്ചു.
ഡോ. വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു.ദീപക് പച്ച മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ എം ടി സിദ്ധാർഥൻ അധ്യക്ഷനായി. വിഷ്ണുചേരിപ്പാടി, മാളവിക രാമചന്ദ്രൻ, പ്രവീൺപാടി,കെ വി ചൈത്ര, പി എ തൗഫീൽ എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി ബിപിൻരാജ് പായം സ്വാഗതവും കെ പ്രണവ് നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top