29 February Saturday

സിപിഐ എം നേതൃത്വത്തിൽ ജനകീയ സദസ്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020
മടിക്കൈ
സിപിഐ എം മടിക്കൈ സെന്റർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ എരിക്കുളത്ത് ഭരണഘടന സംരക്കണ ജനകീയ സദസ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറിയേറ്റംഗം ഡോ.വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു.ജില്ല കമ്മറ്റിയംഗം സി പ്രഭാകരൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി കെ രവി, എം രാജൻ, കരുവക്കാൻ ദാമോദരൻ,പി പി മുഹമ്മദ് റാഫി, സി കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എൻ കെ കൃഷ്ണൻ സ്വാഗതം പറഞ്ഞു.സിപിഐ എം മടിക്കൈ ഈസ്റ്റ് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മാനാക്കോട്ട്  കുടുംബയോഗം സംഘടിപ്പിച്ചു.പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.പി വിജയൻ അധ്യക്ഷനായി.സെയ്ദ് സഹലി മുഖ്യപ്രഭാഷണം നടത്തി. എ വി ബാലകൃഷ്ണൻ, കെ പ്രമീള, പി മണി, എൻ ഖാദർ എന്നിവർ സംസാരിച്ചു.എം വി നാരായണൻ സ്വാഗതം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top