23 November Monday

ബിജെപി വിട്ടവർ സിപിഐ എമ്മിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020
അഡൂർ 
ഇന്ത്യൻ കമ്യൂണിസ്റ്റ്്‌ പാർടിയുടെ നൂറാം വാർഷിക ദിനത്തിൽ ചാമക്കൊച്ചിയിൽ ബിജെപി വിട്ടവർ സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. ബിജെപി പ്രവർത്തകനായിരുന്ന  സന്ദീപ് ചാപ്പക്കല്ല്, സതീഷ് ചാപ്പക്കല്ല്,  രമേശൻ ചാപ്പക്കല്ല് എന്നിവർക്ക് ചാമക്കൊച്ചിയിൽ സ്വീകരണം നൽകി. 
സ്വീകരണ പൊതുയോഗം പാണ്ടി ലോക്കൽ സെക്രട്ടറി ഡി എ അബ്ദുള്ളകുഞ്ഞി ഉദ്‌ഘാടനം ചെയ്ത. പ്രവർത്തകരെ ചുവപ്പ് മാലയിട്ട് സ്വീകരിച്ചു. പി നാരായണൻ അധ്യക്ഷനായി.ഈശ്വർ, പ്രകാശ് കുമാർ എന്നിവർ സംസാരിച്ചു. എ സുരേന്ദ്രൻ സ്വാഗതം 
പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top