22 October Thursday

564 പേര്‍ക്ക്‌ രോഗമുക്തി ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020
കാസർകോട്‌
ജില്ലയിൽ 280 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറ്‌ ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 276 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 564 പേർ രോഗമുക്തി നേടി.  ഇതുവരെ 13230 പേരാണ്‌ രോഗമുക്തി നേടിയത്‌. 3140 പേർ ചികിത്സയിലുണ്ട്‌. 152 പേർ മരിച്ചു. ആകെ  രോഗികളുടെ എണ്ണം 16370. 
 വീടുകളിൽ 3807 പേരും സ്ഥാപനങ്ങളിൽ 1027 പേരുമുൾപ്പെടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4834 പേരാണ്. 179 പേരെ കൂടി നിരീക്ഷണത്തിലാക്കി. 1491 സാമ്പിളുകൾ കൂടി പരിശോധനക്കയച്ചു. 365 പേരുടെ ഫലം ലഭിക്കാനുണ്ട്.  299 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top